Connect with us

Kerala

ട്വന്റി - 20 പ്രവര്‍ത്തകരെ കോണ്‍ഗ്രസുകാര്‍ മര്‍ദിച്ചതായി പരാതി

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

|

Last Updated

കൊച്ചി | ട്വന്റി – 20 പ്രവര്‍ത്തകരെ കോണ്‍ഗ്രസുകാര്‍ മര്‍ദിച്ചതായി പരാതി. എറണാകുളം വാഴക്കുളത്താണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുമ്പും വാഴക്കുളത്ത് ട്വന്റി – 20 പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റിരുന്നു. കുന്നത്തുനാട് വാഴക്കുളം 18 ാം വാര്‍ഡില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മര്‍ദിച്ചതായാണ് പരാതി.

Latest