GOLD SMUGGLING
കരിപ്പൂരില്‍ രണ്ടേമുക്കാല്‍ കിലോ സ്വര്‍ണ മിശ്രിതം പിടികൂടി
സ്വര്‍ണം പിടിച്ചത് കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം
കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. രണ്ടേമുക്കാല്‍ കിലോ സ്വര്‍ണ മിശ്രതവുമായി യുവാവ് പിടിയില്‍. സംഭവവുമായി ബന്ധപ്പെട്ട് ബാലുശ്ശേരി സ്വദേശി അബ്ദുല്‍ സലാമിനെ പപോലീസ് പിടികൂടി. വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിയ സലാമിനെ പോലീസാണ് പിടികൂടിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങുന്നയാളുകളില്‍ നിന്ന് കരിപ്പൂരില്‍ നേരത്തേയും പോലീസ് സ്വര്‍ണം പിടികൂടിയിരുന്നു.
---- facebook comment plugin here -----