Kerala
വ്യാജ കുറിപ്പടിയുണ്ടാക്കി ഉറക്ക ഗുളികകള്‍ വാങ്ങിക്കൂട്ടി; രണ്ടുപേര്‍ അറസ്റ്റില്‍
പറവൂര്‍ സ്വദേശികളായ നിക്‌സന്‍ ദേവസ്യ, സനൂപ് വിജയന്‍ എന്നിവരാണ് പിടിയിലായത്. നൈട്രാസെപാം ഗുളികകളാണ് വ്യാജ കുറിപ്പടിയുണ്ടാക്കി വാങ്ങിക്കൂട്ടിയത്.

കൊച്ചി | വ്യാജ കുറിപ്പടിയുണ്ടാക്കി ഉറക്ക ഗുളികകള്‍ വാങ്ങിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. വടക്കന്‍ പറവൂരിലാണ് സംഭവം.
പറവൂര്‍ സ്വദേശികളായ നിക്‌സന്‍ ദേവസ്യ, സനൂപ് വിജയന്‍ എന്നിവരാണ് പിടിയിലായത്.
നൈട്രാസെപാം ഗുളികകളാണ് വ്യാജ കുറിപ്പടിയുണ്ടാക്കി വാങ്ങിക്കൂട്ടിയത്.
---- facebook comment plugin here -----