idukki accident
ഇടുക്കിയില്‍ വാഹനാപകടം: രണ്ട് അയ്യപ്പഭക്തര്‍ മരിച്ചു
അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലേക്ക് ഇടിച്ചുകയറുകയായിരുന്നു

ഇടുക്കി | മുണ്ടക്കയം പെരുവന്താനത്തിന് സമീപം അമലഗിരിയില്‍ അയ്യപ്പഭക്തരുടെ വാഹനം അപടത്തില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ സ്വദേശികളായ ആദിനാരായണന്‍, ഈശ്വരപ്പ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച വാന്‍ കാറുമായി ഇടിച്ചതിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടതായിരുന്നു. പെട്ടന്ന് മറ്റൊരു അയപ്പഭക്തര്‍ സഞ്ചരിച്ച ബസ് ഇതിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
---- facebook comment plugin here -----