Connect with us

National

ഉത്തര്‍പ്രദേശില്‍ രണ്ട് കുട്ടികള്‍ക്ക് വളര്‍ത്തുനായയുടെ കടിയേറ്റു

പിറ്റ്ബുള്‍ വിഭാഗത്തില്‍പ്പെട്ട നായയുടെ കടിയാണേറ്റത്.

Published

|

Last Updated

നോയിഡ| ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ രണ്ട് കുട്ടികള്‍ക്ക് വളര്‍ത്തുനായയുടെ കടിയേറ്റു. ഡല്‍ഹി പോലീസിലെ സബ് ഇന്‍സ്‌പെക്ടറുടെ മക്കള്‍ക്കാണ് പിറ്റ്ബുള്‍ വിഭാഗത്തില്‍പ്പെട്ട നായയുടെ കടിയേറ്റത്.

നായയുടെ ഉടമയ്ക്കെതിരെ പരിക്കേറ്റ കുട്ടികളുടെ കുടുംബത്തിന്റെ പരാതിയില്‍ കേസെടുത്തു. പിറ്റ്ബുള്‍ നായ അനുജനെ ആക്രമിക്കുന്നത് കണ്ടപ്പോള്‍ രക്ഷിക്കാനെത്തിയ ശ്രമത്തിലാണ് ജ്യേഷ്ഠനെ നായ കടിച്ചതെന്നാണ് പ്രാഥമിക വിവരം.

Latest