Connect with us

Death by drowning

കോതമംഗലത്ത് രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

മൃതദേഹങ്ങള്‍ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Published

|

Last Updated

കോതമംഗലം | ബന്ധുക്കളായ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. പൂയംകുട്ടിക്ക് സമീപം കണ്ടന്‍പാറയിലാണ് സംഭവം. കോതമംഗലം കൂവപ്പാറ സ്വദേശി അലി (17), വണ്ണപുരം സ്വദേശി ആബിദ് (14) എന്നിവരാണ് മുങ്ങിമരിച്ചത്. മൃതദേഹങ്ങള്‍ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

---- facebook comment plugin here -----

Latest