Kerala
കൊച്ചിയിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് കോളജ് വിദ്യാർഥികൾ മരിച്ചു
ഒന്നാം ഗോശ്രീ പാലത്തിന് സമീപത്താണ് അപകടം ഉണ്ടായത്
കൊച്ചി | കൊച്ചിയില്‍ ന്യൂയര്‍ ആഘോഷത്തിനിടെ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം. രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു.
തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി നരേന്ദ്രനാഥ്, പാലക്കാട് സ്വദേശി ആരോമല്‍ എന്നിവരാണ് മരിച്ചത്.
ഒന്നാം ഗോശ്രീ പാലത്തിന് സമീപത്താണ് അപകടം ഉണ്ടായത്.എറണാകുളം സെന്റ് ആല്‍ബര്‍ട്ട് കോളജിലെ ഇന്‍ഡസ്ട്രിയില്‍ ഫിറീസ് വിദ്യാര്‍ഥികളാണ് മരിച്ച ഇരുവരും.
---- facebook comment plugin here -----