Connect with us

National

യു പിയില്‍ ജലസംഭരണി തകര്‍ന്ന് രണ്ട് മരണം

സംഭവത്തില്‍ 12 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

Published

|

Last Updated

ലക്‌നൗ |  ഉത്തര്‍പ്രദേശില്‍ കനത്ത മഴയില്‍ കൂറ്റന്‍ ജലസംഭരണി തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. മധുരയിലെ കൃഷ്ണ വിഹാറിലാണ് അപകടം നടന്നത്. 240 കിലോ ലിറ്റര്‍ ശേഷിയുള്ള ജലസംഭരണിയാണ് തകര്‍ന്നത്. സംഭവത്തില്‍ 12 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

Latest