Kerala
പാലക്കാട് കണ്ണന്നൂരില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം
ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

പാലക്കാട്|പാലക്കാട് കണ്ണന്നൂരില്‍ ബൈക്കും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
അപകടത്തില്‍ കണ്ണന്നൂര്‍ സ്വദേശി പ്രമോദ്, കൊടുവായൂര്‍ സ്വദേശി ഹബീബ് എന്നിവരാണ് മരിച്ചത്. മരിച്ചവരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം കുടുംബത്തിന് നല്‍കും.
---- facebook comment plugin here -----