Connect with us

International

റഷ്യന്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്ത രണ്ട് ഇന്ത്യക്കാര്‍ യുക്രൈനില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു

സൈന്യത്തിലേക്ക് ഇന്ത്യക്കാരെ എടുക്കുന്നത് റഷ്യ അവസാനിപ്പിക്കണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.

Published

|

Last Updated

ന്യൂഡല്‍ഹി|റഷ്യന്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്ത രണ്ട് ഇന്ത്യക്കാര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. റഷ്യ- യുക്രൈന്‍ യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ റഷ്യന്‍ സൈന്യം യുദ്ധത്തിനുവേണ്ടി റിക്രൂട്ട് ചെയ്തവരാണ് കൊല്ലപ്പെട്ടതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സൈന്യത്തിലേക്ക് ഇന്ത്യക്കാരെ എടുക്കുന്നത് റഷ്യ അവസാനിപ്പിക്കണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. റഷ്യയില്‍ തൊഴില്‍ അന്വേഷിക്കുമ്പോള്‍ ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

 

 

 

---- facebook comment plugin here -----

Latest