Connect with us

accident death

ബ്രിട്ടനില്‍ കാറപകടം: രണ്ട് മലയാളികള്‍ മരിച്ചു

മൂവാറ്റുപുഴ സ്വദേശി കുന്നയ്ക്കല്‍ ബിന്‍സ് രാജന്‍, കൊല്ലം സ്വദേശി അര്‍ച്ചന നിര്‍മല്‍ എന്നിവരാണ് മരിച്ചത്

Published

|

Last Updated

ലണ്ടന്‍ | ബ്രിട്ടനിലെ ഗോസ്റ്ററിന് സമീപം കാറപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. മൂവാറ്റുപുഴ സ്വദേശി കുന്നയ്ക്കല്‍ ബിന്‍സ് രാജന്‍, കൊല്ലം സ്വദേശി അര്‍ച്ചന നിര്‍മല്‍ എന്നിവരാണ് മരിച്ചത്. ഇരുവരുടെയും കുടുംബാംഗങ്ങള്‍ക്കൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. ബിന്‍സിന്റെ ഭാര്യക്കും അര്‍ച്ചനയുടെ ഭര്‍ത്താവിനും അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്.

 

 

 

Latest