Kerala
ആലപ്പുഴയില്‍ ട്രെയിനിടിച്ച് രണ്ട് മരണം
മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല

ആലപ്പുഴ | ആലപ്പുഴയില്‍ മാവേലി എക്‌സ്പ്രസ്സ് ട്രെയിനിടിച്ച് സ്ത്രീയും പുരുഷനും മരിച്ചു. ആലപ്പുഴ എഫ് സി ഐ ഗോഡൗണിന് സമീപം രാവിലെ എട്ടരയോടെയായിരുന്നു അപകടം.
അരൂക്കുറ്റി പള്ളാക്കല്‍ ശ്രീകുമാറാണ് മരിച്ചവരിലൊരാള്‍. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
---- facebook comment plugin here -----