Video പഞ്ചാബ് കോടതിയിൽ ഉഗ്ര സ്ഫോടനം, രണ്ട് മരണം ആറ് നിലകളുള്ള കോടതി കെട്ടിടത്തിലെ രണ്ടാം നിലയിലെ കുളിമുറിയിലാണ് സ്ഫോടനമുണ്ടായത്. പഞ്ചാബില്‍ ലുധിയാന ജില്ലാ കോടതി കെട്ടിടത്തില്‍ ഉഗ്ര സ്ഫോടനം. രണ്ട് പേര് മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. എന്‍ ഐ എ സംഘം ലുധിയാനയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വീഡിയോ കാണാം Related Topics: ludhiana Ludhiana Court You may like കേരള രാഷ്ട്രീയത്തിന്റെ ഭാവി നിര്‍ണയിക്കും; തദ്ദേശ ഫലം നിമിഷങ്ങള്‍ക്കുള്ളില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ വിധിന്യായത്തിന്റെ പകര്‍പ്പ് പുറത്ത് കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ആയി പി ആര് രമേശ് നിയമിതനായി നടിയെ ആക്രമിച്ച കേസ്: ആറ് പ്രതികള്‍ക്കും 20 വര്‍ഷം വീതം കഠിന തടവ് സഹോദരിയെ കളിയാക്കിയ യുവാവിനെ അയല്‍വാസി കുത്തിക്കൊന്നു രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; മൂന്നു പേര്‍ക്കു പരിക്ക് ---- facebook comment plugin here ----- LatestKeralaസഹോദരിയെ കളിയാക്കിയ യുവാവിനെ അയല്‍വാസി കുത്തിക്കൊന്നുKeralaകേരള രാഷ്ട്രീയത്തിന്റെ ഭാവി നിര്‍ണയിക്കും; തദ്ദേശ ഫലം നിമിഷങ്ങള്‍ക്കുള്ളില്‍Keralaരണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; മൂന്നു പേര്‍ക്കു പരിക്ക്Ongoing Newsലൈംഗികാതിക്രമ കേസുകളില്‍ ശിക്ഷ വര്‍ധിപ്പിച്ച് യു എ ഇKeralaതദ്ദേശ ഫലം: രാവിലെ 7.45 നു സ്ട്രോങ്ങ് റൂമുകള്‍ തുറക്കുംKeralaനടി ആക്രമിക്കപ്പെട്ട കേസിലെ വിധിന്യായത്തിന്റെ പകര്‍പ്പ് പുറത്ത്Nationalവിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ല; വ്യോമയാന മന്ത്രി