Connect with us

National

തമിഴ്‌നാട്ടില്‍ വിഷവാതകം ശ്വസിച്ച് രണ്ടുപേര്‍ മരിച്ചു

പലചരക്ക് കടയിലെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം.

Published

|

Last Updated

വിഴിപുരം | തമിഴ്‌നാട് വിഴിപുരം കണ്ടമംഗലത്ത് വിഷവാതകം ശ്വസിച്ച് രണ്ടുപേര്‍ മരിച്ചു. പാക്കം സ്വദേശികളായ മണികണ്ഠന്‍, അയ്യപ്പന്‍ എന്നിവരാണ് മരിച്ചത്.

പലചരക്ക് കടയിലെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം.

 

Latest