Connect with us

Kerala

കാര്‍ പുഴയില്‍ വീണ് രണ്ടുപേര്‍ മരിച്ചു; അപകടം കോട്ടയം കൈപ്പുഴമുട്ടില്‍

മഹാരാഷ്ട്രയില്‍ സ്ഥിരതാമസമാക്കിയ കൊല്ലം ഓടനാവട്ടം സ്വദേശി ജെയിംസ് ജോര്‍ജ്, മഹാരാഷ്ട്ര സ്വദേശിനി സായലി രാജേന്ദ്ര സര്‍ജി എന്നിവരാണ് മരിച്ചത്.

Published

|

Last Updated

കോട്ടയം | കോട്ടയം കൈപ്പുഴമുട്ടില്‍ കാര്‍ പുഴയില്‍ വീണ് രണ്ടുപേര്‍ മരിച്ചു.

മഹാരാഷ്ട്രയില്‍ സ്ഥിരതാമസമാക്കിയ കൊല്ലം ഓടനാവട്ടം സ്വദേശി ജെയിംസ് ജോര്‍ജ്, മഹാരാഷ്ട്ര സ്വദേശിനി സായലി രാജേന്ദ്ര സര്‍ജി എന്നിവരാണ് മരിച്ചത്.

ഇന്ന് രാത്രി 8.45ഓടെയായിരുന്നു അപകടം. വാടകയ്ക്കെടുത്ത കാറാണ് അപകടത്തില്‍ പെട്ടത്.

Latest