Connect with us

Kerala

നെടുമങ്ങാട് സ്‌കൂള്‍ വിദ്യാര്‍ഥി ഉള്‍പ്പെടെ രണ്ട് പേര്‍ മുങ്ങിമരിച്ചു

പാലോട് പൊട്ടന്‍ചിറയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് ഇരുവരും അപകടത്തില്‍പ്പെട്ടതെന്നാണ് അറിയുന്നത്

Published

|

Last Updated

തിരുവനന്തപുരം |  നെടുമങ്ങാട് വാമനപുരം നദിയില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു. വള്ളക്കടവ് സേദേശി ബിനു(37), പാലോട് സ്വദേശി കാര്‍ത്തിക്(15)എന്നിവരാണ് മരിച്ചത്.

പാലോട് പൊട്ടന്‍ചിറയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് ഇരുവരും അപകടത്തില്‍പ്പെട്ടതെന്നാണ് അറിയുന്നത്. വിതുര സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് കാര്‍ത്തിക്

 

Latest