Kerala
കണ്ണൂര്‍ വിമാനത്താവളത്തില്‍ 1.8 കോടിയുടെ സ്വര്‍ണവുമായി രണ്ട് പേര്‍ പിടിയില്‍
കാസര്‍കോട് സ്വദേശി അബ്ദുള്‍ നിഷാര്‍, വടകര സ്വദേശി മുഹമ്മദ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്

കണ്ണൂര്‍ | കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി യാത്രക്കാര്‍ പിടിയില്‍ . രണ്ട് യാത്രക്കാരില്‍ നിന്നായി ഒരു കോടി എട്ടുലക്ഷം രൂപയുടെ സ്വര്‍ണമാണ് കസ്റ്റംസ്് അധികൃതര്‍ പിടികൂടിയത്.
കാസര്‍കോട് സ്വദേശി അബ്ദുള്‍ നിഷാര്‍, വടകര സ്വദേശി മുഹമ്മദ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
---- facebook comment plugin here -----