Connect with us

Kerala

കുറ്റ്യാടി പുഴയില്‍ രണ്ട് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

കുളിക്കാനിറങ്ങിയപ്പോഴാണ് ഇരുവരും ഒഴുക്കില്‍പ്പെട്ടത്

Published

|

Last Updated

കുറ്റ്യാടി | കുറ്റ്യാടി പുഴയില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. പാറക്കടവ് സ്വദേശികളായ റിസ്വവാന്‍ ,സിനാന്‍ എന്നിവരാണ് മരിച്ചത്.

കുറ്റ്യാടി അടുക്കത്ത് വെച്ച് കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇരുവരും പത്താംക്ലാസ് വിദ്യാര്‍ഥികളാണ്.

Latest