Connect with us

Alappuzha

എസ് എസ് എല്‍ സി ഫലം വന്നതിനു പിന്നാലെ രണ്ട് വിദ്യാര്‍ഥികളെ കാണാതായി

മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി.

Published

|

Last Updated

കായംകുളം | കായംകുളത്ത് രണ്ട് വിദ്യാര്‍ഥികളെ കാണാനില്ലെന്ന് പരാതി. എസ് എസ് എല്‍ സി പരീക്ഷാ ഫലം വന്നതിന് പിന്നാലെയാണ് കുട്ടികളെ കാണാതായത്.

മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

---- facebook comment plugin here -----

Latest