Connect with us

Kerala

കാസര്‍കോട് പടന്നക്കാട് വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു

പഴയകടപ്പുറം സ്വദേശികളായ ആഷിഖ്,തന്‍വീര്‍ എന്നിവരാണ് മരിച്ചത്.

Published

|

Last Updated

കാസര്‍കോട് | ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കാസര്‍കോട് പടന്നക്കാടാണ് സംഭവം.

കാഞ്ഞങ്ങാട് പഴയകടപ്പുറം സ്വദേശികളായ ആഷിഖ്,തന്‍വീര്‍ എന്നിവരാണ് മരിച്ചത്.

Latest