Connect with us

Uae

തെക്കൻ ഗസ്സയിൽ യു എ ഇ പുതിയ ജല പദ്ധതി തുടങ്ങി

അതിർത്തികൾ അടഞ്ഞതും ഭക്ഷണ വിതരണവും ജലസംഭരണി സ്റ്റേഷനുകൾക്കാവശ്യമായ ഇന്ധനവും തടസ്സപ്പെട്ടതും അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചക്ക് കാരണമായി.

Published

|

Last Updated

അബൂദബി | തെക്കൻ ഗസ്സ മുനമ്പിലെ  കടുത്ത ജലക്ഷാമത്തിന് താത്കാലിക പരിഹാരമായി യു എ ഇ കിണർ പദ്ധതി ആരംഭിച്ചു. പ്രാദേശിക അധികാരികളുടെയും മുനിസിപ്പാലിറ്റികളുടെയും സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്.

എന്നാൽ പ്രതിസന്ധി ലഘൂകരിക്കാനാണിത് ലക്ഷ്യമിടുന്നുത്. ഇത് താത്കാലിക പരിഹാരം മാത്രമാണെന്നും കടുത്ത മാനുഷിക ദുരന്തത്തിന് സമഗ്ര പരിഹാരമല്ലെന്നും യു എ ഇ അധികൃതർ വ്യക്തമാക്കി.

അതിർത്തികൾ അടഞ്ഞതും ഭക്ഷണ വിതരണവും ജലസംഭരണി സ്റ്റേഷനുകൾക്കാവശ്യമായ ഇന്ധനവും തടസ്സപ്പെട്ടതും അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചക്ക് കാരണമായി. ഈ സാഹചര്യത്തിലാണ് ജല പദ്ധതി ആരംഭിച്ചത്.

---- facebook comment plugin here -----

Latest