Connect with us

Kerala

നാലു കിലോ കഞ്ചാവുമായി ഊബര്‍ ഡ്രൈവര്‍ പിടിയില്‍

കൊല്ലം സ്വദേശിയായ റാഷിദ് ആണ് പിടിയിലായത്

Published

|

Last Updated

കൊച്ചി | നാലു കിലോ കഞ്ചാവുമായി ഊബര്‍ ഡ്രൈവറായ യുവാവ് നെടുമ്പാശ്ശേരിയില്‍ പിടിയില്‍. കൊല്ലം സ്വദേശിയായ റാഷിദ് ആണ് പിടിയിലായത്.

ഊബര്‍ ഡ്രൈവറായ റാഷിദ് വില്‍പ്പനയ്ക്കായാണ് കഞ്ചാവ് എത്തിച്ചതെന്ന് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

 

Latest