Kerala
കോട്ടയത്ത് യു ഡി ക്ലര്‍ക്കിനെ കാണാതായതായി പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു
കിഴവങ്കുളം സ്വദേശിനി ബിസ്മിയെ ആണ് കാണാതായത്.

കോട്ടയം|കോട്ടയം മുത്തോലി പഞ്ചായത്തിലെ യുഡി ക്ലര്‍ക്കിനെ കാണാതായതായി പരാതി. കിഴവങ്കുളം സ്വദേശിനി ബിസ്മി (41) യെയാണ് കാണാതായത്. യുവതി ഇന്നലെ പഞ്ചായത്ത് ഓഫീസില്‍ ജോലിക്ക് എത്തിയിരുന്നില്ല.
ബിസ്മിയുടെ വീട്ടുകാരുടെ പരാതിയില്‍ പള്ളിക്കത്തോട് പോലീസ് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----