ഉദയ്പൂരിലെ തയ്യല്‍കടക്കാരന്‍ കനയ്യലാലിന്റെ കൊലപാതകം വര്‍ഗീയ ലഹള ലക്ഷ്യമിട്ട് സംഘപരിവാര്‍ ആസൂത്രണം ചെയ്തതോ എന്ന് സംശയമുയര്‍ത്തുന്ന തെളിവുകള്‍ പുറത്ത്. കൊലപാതകം നടത്തിയ പ്രതികള്‍ മൂന്ന് വര്‍ഷമായി ബിജെപിയില്‍ സജീവമാണെന്നതിന്റെ തെളിവുകളാണ് ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേ പുറത്തുവിട്ടത്. മുഖ്യപ്രതികളായ റിയാസ് അഖ്താരി, മുഹമ്മദ് ഗൗസ് എന്നിവരുടെ ബിജെപി ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ സഹിതമാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്.
വീഡിയോ കാണാം
---- facebook comment plugin here -----