Connect with us

Idukki

ഇടുക്കിയിൽ ഈ മാസം 28 ന് യു ഡി എഫ് ഹർത്താൽ

നിർമാണ നിരോധനം, ബഫർ സോൺ, ഭൂ പ്രശ്‌നങ്ങൾ തുടങ്ങി വിഷയങ്ങൾ ഉന്നിച്ചാണ് ഹർത്താൽ

Published

|

Last Updated

ഇടുക്കി | നിർമാണ നിരോധനം, ബഫർ സോൺ, ഭൂ പ്രശ്‌നങ്ങൾ തുടങ്ങി വിഷയങ്ങൾ ഉന്നിച്ച് ഇടുക്കിയിൽ നവംബർ 28 ന് യു.ഡി. എഫ് ഹർത്താൽ പ്രഖ്യാപിച്ചു.  രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.

വ്യവസായ സംരംഭകത്വ സെമിനാറിൽ പങ്കെടുക്കാൻ മന്ത്രി പി. രാജീവ് ഇടുക്കിയിലെത്തുന്ന ദിവസമാണ് യു.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

നിർമ്മാണം നിരോധിച്ചു കൊണ്ടുള്ള റവന്യൂ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാരുടെ ഉത്തരവുകൾ പിൻവലിക്കണമെന്നാണ് യു ഡി എഫിന്റെ ആവശ്യം.

---- facebook comment plugin here -----

Latest