Connect with us

രാമങ്കരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ സി പി എം പിന്തുണച്ചതിനെതിരെ പ്രതിഷേധവുമായി സി പി ഐ. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപവത്കരിക്കുവാന്‍ മുഖ്യമന്ത്രി സ്ഥാനം വലിച്ചെറിഞ്ഞ സി പി ഐയുടെ മഹത്തായ പാരമ്പര്യവും, കേവലം ഒരു പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിനായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തള്ളിപ്പറഞ്ഞ് കോണ്‍ഗ്രസ്സുമായി ചേര്‍ന്ന സി പി എം നേതൃത്വത്തിന്റെ അവസരവാദ സമീപനവും ജനങ്ങള്‍ വിലയിരുത്തുമെന്ന് സി പി ഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് പറഞ്ഞു.

Latest