Connect with us

മിത്ത് വിവാദത്തില്‍ ആത്മനിയന്ത്രണത്തിലേക്കു നീങ്ങി യു ഡി എഫ്. ശബരി മല വിഷയം പോലെ മിത്ത് വിവാദവും കത്തിക്കാന്‍ ബി ജെ പി കരുക്കള്‍ നീക്കുമ്പോഴാണ് തന്ത്രപരമായ നീക്കത്തിലേക്ക് യു ഡി എഫ് പിന്‍വാങ്ങുന്നത്.

നിയമ സഭയില്‍ വിഷയം കത്തിക്കേണ്ടെന്ന് യു ഡി എഫ് തീരുമാനിച്ചു. വിഷയം നിയമസഭയില്‍ പരാമര്‍ശിക്കാമെന്നും അതിനപ്പുറം വലിയ നിലയില്‍ ഉന്നയിക്കേണ്ടതില്ലെന്നുമുള്ള തീരുമാനത്തിലാണ് യുഡിഫ്.

വീഡിയോ കാണാം

Latest