Connect with us

ഉപ തിരഞ്ഞെടുപ്പു നടക്കുന്ന പുതുപ്പള്ളിയില്‍, നേരത്തെ കൈവിട്ട മാസപ്പടി വിവാദം ശക്തമായി തിരികെ കൊണ്ടുവരാന്‍ യു ഡി എഫ്. മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരെ ഉയര്‍ന്ന സാമ്പത്തിക ആരോപണം നിയമസഭയില്‍ ഉന്നയിക്കാത്തതിന്റെ പേരില്‍ പഴികേട്ട പ്രതിപക്ഷം, പുതുപ്പള്ളിയില്‍ പ്രചാരണത്തിന്റെ അടുത്ത ലാപ്പില്‍ ഈ വിഷയം കത്തിക്കാനാണ് ആലോചിക്കുന്നത്. തിരഞ്ഞെടുപ്പ് അന്തരീക്ഷം ചൂടുപിടിക്കുമ്പോള്‍ മണ്ഡലത്തിലെ വികസനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കാണ് മേല്‍ക്കൈ ലഭിച്ചതെങ്കിലും അടുത്ത ഘട്ടത്തിൽ മാസപ്പടി ഉയർത്താനാണ് ശ്രമം.

 

വീഡിയോ കാണാം

---- facebook comment plugin here -----

Latest