Kerala
യു ഡി എഫ് യോഗത്തില്‍ സംസാരിക്കാന്‍ ക്ഷണിച്ചില്ല; വി ഡി സതീശന്റെ വിരുന്നില്‍ പങ്കെടുക്കാതെ ചെന്നിത്തല
മുന്നണിയിലെ ഘടക കക്ഷി നേതാക്കളെല്ലാം യോഗത്തില്‍ സംസാരിച്ചെങ്കിലും ചെന്നിത്തലയെ ക്ഷണിച്ചിരുന്നില്ല.
തിരുവനന്തപുരം | യു ഡി എഫ് യോഗത്തില്‍ സംസാരിക്കാന്‍ ക്ഷണിക്കാത്തതില്‍ മുന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതിയംഗവുമായ രമേശ് ചെന്നിത്തലയ്ക്ക് നീരസം.
മുന്നണിയിലെ ഘടക കക്ഷി നേതാക്കളെല്ലാം യോഗത്തില്‍ സംസാരിച്ചെങ്കിലും ചെന്നിത്തലയെ ക്ഷണിച്ചിരുന്നില്ല. ഇതില്‍ പ്രകോപിതനായ അദ്ദേഹം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഒരുക്കിയ വിരുന്നില്‍ പങ്കെടുത്തില്ല.
മുന്നണിയുടെ കഴിഞ്ഞ യോഗം അറിയിക്കാതിരുന്നതിലും ചെന്നിത്തലക്ക് പരാതിയുണ്ട്.
---- facebook comment plugin here -----