Connect with us

International

യുവേഫ ചാമ്പ്യന്‍സ് ലീഗ്; മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ റയല്‍ മാഡ്രിഡിന് ജയം

രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയലിന്റെ ജയം

Published

|

Last Updated

മാഞ്ചസ്റ്റര്‍  | യുവേഫ ചാന്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ 2024-25 സീസണില്‍ പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റിനായുള്ള ആദ്യപാദ പ്ലേ ഓഫില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ റയല്‍ മാഡ്രിഡിന് ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയലിന്റെ ജയം.ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ കൈലിയന്‍ എംബാപ്പെയും ബ്രഹീം ഡയസും ജൂഡ് ബെല്ലിംഹ്ഹാം എന്നിവരാണ് റയലിനായി ഗോളുകള്‍ നേടിയത്. മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി എര്‍ലിംഗ് ഹാലണ്ട് രണ്ട് ഗോളുകള്‍ നേടി

ഫെബ്രുവരി 19നാണ് രണ്ടാംപാദ പ്ലേ ഓഫ് മത്സരം. റയലിന്റെ ഹോം ഗ്രൗണ്ടിലാണ് രണ്ടാംപാദ പ്ലേ ഓഫ് മത്സരം

 

Latest