Connect with us

Ongoing News

യുവേഫ; ലിവര്‍പൂള്‍-ബയേണ്‍ പോരാട്ടം ബുധനാഴ്ച

Published

|

Last Updated

ലണ്ടന്‍/ബെര്‍ലിന്‍ | യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ പ്രീമിയര്‍ ലീഗ് വമ്പന്മാരായ ലിവര്‍പൂളും ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിചും ഇറങ്ങുന്നു. ബുധനാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30നാണ് മത്സരം. പ്രീ ക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ ലിവര്‍പൂള്‍ ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാനെയും ബയേണ്‍ ഓസ്ട്രിയന്‍ ക്ലബ് ആര്‍ ബി സാല്‍സ്ബര്‍ഗിനെയും നേരിടും.

ആദ്യ പാദ മത്സരത്തില്‍ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് യുര്‍ഗന്‍ ക്ലോപിന്റെ ലിവര്‍പൂള്‍ സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ ബയേണിനെ നേരിടാനൊരുങ്ങുന്നത്. അതേസമയം, ആദ്യപാദത്തില്‍ സാല്‍സ്ബര്‍ഗിനോട് 1-1ന് സമനില വഴങ്ങിയ ബയേണിന് ഇന്ന് മികച്ച വിജയം നേടിയാല്‍ മാത്രമേ അവസാന എട്ടില്‍ സ്ഥാനം നേടാന്‍ കഴിയൂ.

 

Latest