Connect with us

ഇസ്റാഈല്‍ ഹമാസ് യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് യു എന്‍ പൊതുസഭ ആവശ്യപ്പെട്ടു. ജോര്‍ദാന്‍ അവതരിപ്പിച്ച പ്രമേയം പാസായി. ഇന്ത്യ ഉള്‍പ്പടെ 45 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.120 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. 14 രാജ്യങ്ങള്‍ എതിര്‍ത്തു.
അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നും ഗസ്സയിലുള്ളവര്‍ക്കു സഹായമെത്തിക്കാനുള്ള തടസ്സം നീക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. പ്രമേയം അപകീര്‍ത്തികരമെന്ന് ഇസ്റാഈല്‍ പ്രതികരിച്ചു.ഇതിനിടെ ഗസ്സയില്‍ ഇസ്റാഈല്‍ ആക്രമണം ശക്തമാക്കുകയാണ്.

വീഡിയോ കാണാം

---- facebook comment plugin here -----

Latest