National
ബെംഗളൂരുവില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നുവീണു; മൂന്നുപേര്‍ മരിച്ചു
15 പേര്‍ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി.
ബെംഗളൂരു | ഹെന്നൂരില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നുവീണ് മൂന്നുപേര്‍ മരിച്ചു. 15 പേര്‍ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയിട്ടുണ്ട്.
ഇന്ന് വൈകിട്ട് 4.10ഓടെയായിരുന്നു അപകടം. ഉത്തരേന്ത്യക്കാരായ നിര്‍മാണ തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. ആറ് നില കെട്ടിടമാണ് നിലംപൊത്തിയത്.
സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
---- facebook comment plugin here -----