കാണാതായ ആറുകുട്ടികളെയും കണ്ടെത്തിയതോടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ആശ്വാസമായി. രണ്ടു പേരെ ബാംഗ്ലൂരില്‍ നിന്നും ബാക്കിനാലുപേരെ മലപ്പുറം എടക്കരയില്‍ നിന്നുമാണ് കണ്ടെത്തിയത്. കാണാതായതില്‍ നാലു പേര്‍ 14 വയസുള്ളവരാണ്. ഒരാള്‍ക്ക് 17 വയസും മറ്റൊരാള്‍ക്ക് 16 വയസുമാണ് പ്രായം.
വീഡിയോ കാണാം
---- facebook comment plugin here -----