Connect with us

kiran rijiju

കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു തെറിച്ചു

അര്‍ജുന്‍ റാം മേഘ്വാള്‍ പകരം മന്ത്രിയാകും.

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര നിയമമന്ത്രി സ്ഥാനത്തുനിന്നു കിരണ്‍ റിജിജുവിനെ മാറ്റി. അര്‍ജുന്‍ റാം മേഘ്വാള്‍ പകരം മന്ത്രിയാകും.
രാജസ്ഥാനില്‍നിന്നുള്ള പ്രമുഖ ബി ജെ പി നേതാവാണ് അര്‍ജുന്‍ റാം മേഘ്വാള്‍. കിരണ്‍ റിജിജുവിന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതല നല്‍കി. ജഡ്ജ് നിയമനവുമായി ബന്ധപ്പെട്ട് പല തരത്തിലുളള വിവാദങ്ങള്‍ കിരണ്‍ റിജിജുവിന്റെ ഭരണകാലത്ത് ഉയര്‍ന്നിരുന്നു. ചിലകാര്യങ്ങളില്‍ അദ്ദേഹം പരസ്യ നിലപാടുകള്‍ സ്വീകരിച്ചു.

 

Latest