National
യുപി മന്ത്രി നന്ദ് ഗോപാല്‍ ഗുപ്തയ്ക്ക് വധഭീഷണി
പ്രയാഗ്രാജ് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് നന്ദ്

ലക്‌നൗ|ഉത്തര്‍പ്രദേശ് മന്ത്രി നന്ദ് ഗോപാല്‍ ഗുപ്തയ്ക്ക് വധഭീഷണി . മന്ത്രിയുടെ ഔദ്യോഗിക മൊബൈല്‍ നമ്പറില്‍ വിളിച്ചായിരുന്നു പരാതി . സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു. ഏപ്രില്‍ 19നാണ് ഭീഷണി കോളുകള്‍ വന്നതെന്ന് മന്ത്രി വ്യക്തമാക്കി.
പ്രയാഗ്രാജ് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് നന്ദ്.നിലവില്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ്, എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍, എന്‍ആര്‍ഐ, ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ എന്നീ വകുപ്പുകളാണ് നന്ദ് കൈകാര്യം ചെയ്തുവരുന്നത്.
---- facebook comment plugin here -----