Connect with us

International

യു എസ് സ്‌കൂള്‍ വെടിവെപ്പ്: പൂർവ വിദ്യാര്‍ഥിയെ സംശയിച്ച് പോലീസ്

അക്രമി ഏത് വര്‍ഷമാണ് സ്കൂളിൽ പഠിച്ചത് എന്നതിൽ വ്യക്തതയില്ലെന്നും നാഷ്വില്ലെ പോലീസ് ചീഫ് ജോണ്‍ ഡ്രേക്ക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Published

|

Last Updated

വാഷിംഗ്ടണ്‍| നാഷ്വില്ലെയിലെ സ്വകാര്യ സ്‌കൂളില്‍ മൂന്ന് കുട്ടികളെയും മുതിര്‍ന്നവരെയും കൊലപ്പെടുത്തിയ വനിതാ ഷൂട്ടര്‍ സ്‌ക്കൂളിലെ തന്നെ മുന്‍ വിദ്യാര്‍ഥിയാണെന്ന് സംശയിക്കുന്നതായി പോലീസ്.

അക്രമി ഏത് വര്‍ഷമാണ് സ്കൂളിൽ പഠിച്ചത് എന്നതിൽ വ്യക്തതയില്ലെന്നും നാഷ്വില്ലെ പോലീസ് ചീഫ് ജോണ്‍ ഡ്രേക്ക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Latest