Connect with us

Career Notification

260 തസ്തികകളിലേക്ക് നിയമനത്തിനൊരുങ്ങി ഉത്തരാഖണ്ഡ് സർവകലാശാല

യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഈ മാസം 28 വരെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

Published

|

Last Updated

ഡെറാഡൂണ്‍| ഉത്തരാഖണ്ഡിലെ ഗോവിന്ദ് ബല്ലഭ് പന്ത് യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചർ ആൻഡ് ടെക്നോളജി പ്രൊഫസർ, അസിസ്റ്റൻ്റ് പ്രൊഫസർ, അസിസ്റ്റൻ്റ് ലൈബ്രേറിയൻ തുടങ്ങി വിവിധ അധ്യാപന, അനധ്യാപക തസ്തികകളിലേക്ക് നിയമന അപേക്ഷ ക്ഷണിച്ചു . മൊത്തം 260 ഒഴിവുകളിലേക്കാണ് അപേക്ഷ നൽക്കേണ്ടത്

യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഈ മാസം 28 വരെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

ഒഴിവുകൾ

പ്രൊഫസർ: 75 ഒഴിവുകൾ
അസോസിയേറ്റ് പ്രൊഫസർ: 99 ഒഴിവുകൾ
അസിസ്റ്റൻ്റ് പ്രൊഫസർ: 80 ഒഴിവ്
അസിസ്റ്റൻ്റ് ലൈബ്രേറിയൻ: 02 ഒഴിവ്
അസിസ്റ്റൻ്റ് ഡയറക്ടർ (പിഇ): 04 ഒഴിവുകൾ

 

 

Latest