Connect with us

Kannur

വളപട്ടണം സയ്യിദ് അഹമ്മദ് ജലാലുദ്ധീന്‍ ബുഖാരി വഫാത്തായി

ജനാസ ഇന്ന് രാത്രി 11 ന് പൊയ്ത്തും കടവ് നൂറുല്‍ഹുദയില്‍ ഖബറടക്കും.

Published

|

Last Updated

കണ്ണൂര്‍ | വളപട്ടണം ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കണ്ണൂര്‍ ജില്ലാ മുശാവറ അംഗവുമായ വളപട്ടണം സയ്യിദ് അഹമ്മദ് ജലാലുദ്ധീന്‍ ബുഖാരി (60) വഫാത്തായി. ജനാസ ഇന്ന് രാത്രി 11 ന് പൊയ്ത്തും കടവ് നൂറുല്‍ഹുദയില്‍ ഖബറടക്കും.

ഭാര്യ: റൗളത്ത് ബീവി. മക്കള്‍: സയ്യിദ് സഫ്‌വാന്‍ ബുഖാരി, സയ്യിദ് സുഫിയാന്‍ ബുഖാരി, സയ്യിദത്ത് റുഹൈബ, സയ്യിദ് ഷഫാഫ് ബുഖാരി. മരുമക്കള്‍: സയ്യിദ് ഉവൈസ് (നൂഞ്ഞേരി), നഈമ മശ്ഹൂര്‍ (താണ), ഷഹീദ (കാസര്‍കോട്).

സഹോദരങ്ങള്‍: സയ്യിദ് അഹമ്മദ് യഹിയ (വളപട്ടണം), സയ്യിദ് അബ്ദുറഹ്മാന്‍ (ഖത്വര്‍), സയ്യിദത്ത് ലുബാബത്ത് ബീവി (വളപട്ടണം), സയ്യിദത്ത് ഉമാമത്ത് ബീവി (മാട്ടൂല്‍), സയ്യിദത്ത് ബരീദാ ബീവി (വളപട്ടണം), സയ്യിദത്ത് സുമയ്യ ബീവി (വളപട്ടണം).