പ്രണയ ദിനത്തിനെതിരെ രാജ്യത്തെമ്പാടും അക്രമാസക്തമാകാറുള്ള സംഘപരിവാര്‍ സംഘടനകളുടെ താല്‍പര്യത്തിന് ഔദ്യോഗിക പരിവേഷം ലഭിക്കുന്നു.
പ്രണയദിനത്തെ കുറിച്ച് വിചിത്ര ഉത്തരവുമായി കേന്ദ്ര മൃഗസംരക്ഷണ വകുപ്പാണു രംഗത്തുവന്നത്. പ്രണയദിനം ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്നാണ് ഉത്തരവ്. സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്ന് പറഞ്ഞാണ് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
വീഡിയോ കാണാം
---- facebook comment plugin here -----