കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിന്‍ കേരളത്തിലെത്തി. തിരുവനന്തപുരത്ത് നിന്നുള്ള റെയില്‍വേ അധികൃതര്‍ ചെന്നൈ വില്ലിവാക്കത്തു നിന്ന് ഏറ്റുവാങ്ങിയ ട്രെയിന്‍ പാലക്കാട്ട് എത്തി. പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ ബി ജെ പി പ്രവര്‍ത്തതര്‍ മുദ്രാവാക്യം വിളികളോടെ വരവേറ്റു. പ്രധാനമന്ത്രിക്ക് അഭിവാദ്യം അര്‍പിച്ചുകൊണ്ട് നിരവധി പേരാണ് റെയില്‍വേസ്റ്റേഷനില്‍ എത്തിയത്.
വീഡിയോ കാണാം
---- facebook comment plugin here -----