Connect with us

Kerala

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; എട്ട് പേര്‍ക്ക് പരുക്ക്

കര്‍ണാടകത്തില്‍ നിന്നുള്ളവരും തമിഴ്‌നാട്ടിലെ ധര്‍മപുരി സ്വദേശികളുമാണ് അപകടത്തില്‍പ്പെട്ടത്.

Published

|

Last Updated

പത്തനംതിട്ട| തേനിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ എട്ട് 8 പേര്‍ക്ക് പരുക്ക്.

ദിണ്ടിഗല്‍ -കുമളി ദേശീയപാതയില്‍ പെരിയകുളത്ത് വെച്ചാണ് അപകടമുണ്ടായത്. കര്‍ണാടകത്തില്‍ നിന്നുള്ളവരും തമിഴ്‌നാട്ടിലെ ധര്‍മപുരി സ്വദേശികളുമാണ് അപകടത്തില്‍പ്പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Latest