Connect with us

Kerala

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം സക്കീര്‍ ഹുസൈന്‍ അന്തരിച്ചു

ഖബറടക്കം ഇന്ന് ഉച്ചക്ക് 12.30ന് കാളത്തോട് ജുമാമസ്ജിദില്‍.

Published

|

Last Updated

തൃശൂര്‍| മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം സക്കീര്‍ ഹുസൈന്‍ (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മാധ്യമം മുന്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ ആയിരുന്നു. ഖബറടക്കം ഇന്ന് ഉച്ചക്ക് 12.30ന് കാളത്തോട് ജുമാമസ്ജിദില്‍.

ഭാര്യ: എ. അമീന. മക്കള്‍: ഇഷാര്‍ ഹുസൈന്‍ (ദുബൈ), ഇര്‍ഫാന്‍ ഹുസൈന്‍, ഇഹ്‌സാന ഹുസൈന്‍. മരുമകള്‍: ആയിഷ സനം

Latest