mullaperiyar dam
പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം; മുല്ലപ്പെരിയാറില്‍ അധിക ജലം പുറത്ത് വിടും
തമിഴ്‌നാട് അണക്കെട്ടിന്റെ സ്പില്‍വേയിലൂടെ അധിക ജലം പുറത്തുവിടും
ഇടുക്കി | മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേയിലൂടെ അധിക ജലം പുറത്തുവിടുമെന്നു തമിഴ്‌നാട്. ഇതിനെത്തുടര്‍ന്ന് പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. 141.45 അടിയാണ് നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ്. മുല്ലപ്പെരിയാറിന്റെ രണ്ടു ഷട്ടറുകള്‍ നിലവില്‍ തുറന്നിട്ടുണ്ട്. 6187 ക്യുസെക്‌സ് ജലമാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്.
---- facebook comment plugin here -----