Connect with us

mathew kuzhalnadan

മാത്യു കുഴല്‍നാടന്റെ ഹര്‍ജിയില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കാനാവില്ലെന്ന് വിജിലന്‍സ്

ഹര്‍ജി വാദം കേള്‍ക്കാന്‍ 27ലേക്ക് മാറ്റി

Published

|

Last Updated

തിരുവനന്തപുരം| മാത്യു കുഴല്‍നാടന്റെ ഹര്‍ജിയില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കാനാവില്ലെന്ന് വിജിലന്‍സ്.

തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയെയാണ് ഇക്കാര്യം അറിയിച്ചത്. ആരോപണം അഴിമതി നിരോധന നിയമത്തവകുപ്പിന്റെ പരിധിയില്‍ വരില്ലെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടി. കേസിന്റെ വിശദാംശങ്ങള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും വിജിലന്‍സ് അറിയിച്ചു. ഹര്‍ജി വാദം കേള്‍ക്കാന്‍ 27ലേക്ക് മാറ്റി.

 

Latest