Connect with us

Books

വിനു നീലേരിയുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

കവിതാ സമാഹാരം 'തിരകള്‍' കെ ഇ എന്‍ പ്രകാശനം ചെയ്തു. ബാബു പറശ്ശേരി ഏറ്റുവാങ്ങി.

Published

|

Last Updated

കോഴിക്കോട് | വിനു നീലേരിയുടെ കവിതാ സമാഹാരം ‘തിരകള്‍’ കെ ഇ എന്‍ പ്രകാശനം ചെയ്തു. ബാബു പറശ്ശേരി പുസ്തകം ഏറ്റുവാങ്ങി.

കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ കെ ടി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ. മിനി പ്രസാദ് പുസ്തകം പരിചയപ്പെടുത്തി.

പുരുഷന്‍ കടലുണ്ടി, എ കെ രമേശ്, ജാനമ്മ കുഞ്ഞുണ്ണി, പി പി സജിത് കുമാര്‍, ബാബു വര്‍ഗീസ്, വിനു നീലേരി, ഡോ. യു ഹേമന്ത് കുമാര്‍, വി ബിന്ദു പ്രസംഗിച്ചു.

 

Latest