Connect with us

Kerala

നിയമ ലംഘനം; വിനോദ യാത്ര ബസ് എം വി ഡി പിന്തുടര്‍ന്ന് പിടികൂടി

ബസിന്റെ ഫിറ്റ്‌നസ്സ് റദ്ദാക്കിയിട്ടുണ്ട്.

Published

|

Last Updated

കൊല്ലം | നിയമം ലംഘിച്ച് വിനോദ യാത്രക്ക് പുറപ്പെട്ട ടൂറിസ്റ്റ് ബസ് വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടി. ബസിന്റെ ഫിറ്റ്‌നസ്സ് റദ്ദാക്കിയിട്ടുണ്ട്. ഹൈപവര്‍ മ്യൂസിക് സിസ്റ്റവും ലൈറ്റും പ്രവര്‍ത്തിപ്പിച്ചായിരുന്നു യാത്ര.

ചേര്‍ത്തലയില്‍ നിന്നുള്ള വണ്‍ എ സ് ബസാണ് കൊല്ലം കൊട്ടിയത്ത് നിന്ന് എം വി ഡി പിടികൂടിയത്. ഈ ബസില്‍ വിനോദ യാത്രക്ക് നേരത്തേ എം വി ഡി അനുമതി നിഷേധിച്ചിരുന്നു. കഴക്കൂട്ടം സെന്റ് തോമസ് കോളജില്‍ നിന്നാണ് വിനോദ യാത്ര പുറപ്പെട്ടത്.

Latest