Connect with us

Kerala

ഹര്‍ത്താലില്‍ അക്രമം; മൂന്ന് പിഎഫ്‌ഐ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

റോഡില്‍ ടാര്‍ ഒഴിച്ച് കത്തിച്ച് നശിപ്പിച്ചുവെന്ന കേസില്‍ മേപ്പയൂര്‍ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Published

|

Last Updated

കോഴിക്കോട്  \| പോപ്പുലര്‍ ഫ്രണ്ട് (പിഎഫ്‌ഐ) നടത്തിയ ഹര്‍ത്താലിനിടെ, പൊതുമുതല്‍ നശിപ്പിച്ച സംഭവത്തില്‍ മൂന്ന് പിഎഫ്‌ഐ പ്രവര്‍ത്തകരെ കോടതി റിമാന്‍ഡ് ചെയ്തു. മേപ്പയൂര്‍ മുണ്ടയോട്ടില്‍ സിദ്ദീഖ് (45), കീഴ്പ്പയ്യൂര്‍ മാരിയം വീട്ടില്‍ ജമാല്‍ (45), പുതിയോട്ടൂര്‍ കൂനം റസാഖ് (38) എന്നിവരാണ് റിമാന്‍ഡിലായത്.

ഹര്‍ത്താലിനിടെ റോഡില്‍ ടാര്‍ ഒഴിച്ച് കത്തിച്ച് നശിപ്പിച്ചുവെന്ന കേസില്‍ മേപ്പയൂര്‍ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

 

Latest