markaz knowledge city
വിറാസ് പി ജി പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ഈ വിദ്യാര്‍ഥികള്‍ ഈ മാസം 15 ന് മുമ്പ് വിറാസ് ഓഫീസില്‍ ഒറിജിനല്‍ രേഖകളുമായി ഹാജരാകേണ്ടതാണ്.

നോളജ് സിറ്റി | മര്‍ക്കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ അഡ്വാന്‍സ്ഡ് സയന്‍സസ് (വിറാസ്) ലേക്കുള്ള 2022-24 വര്‍ഷത്തെ പി ജി പ്രവേശന പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.
WET147, 103, 171, 262, 110, 192, 227, 230, 196, 215, 135, 175, 224, 168, 206, 222, 247, 161, 246, 177, 202, 236, 143, 304, 232, 140, 244, 238, 234, 305 എന്നീ രജിസ്റ്റര്‍ നമ്പറിലുള്ള വിദ്യാര്‍ഥികളാണ് പ്രവേശനത്തിന് അർഹത നേടിയത്. ഈ വിദ്യാര്‍ഥികള്‍ ഈ മാസം 15 ന് മുമ്പ് വിറാസ് ഓഫീസില്‍ ഒറിജിനല്‍ രേഖകളുമായി ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക്. www.wiras.in ഫോണ്‍: 9747708786
---- facebook comment plugin here -----