Connect with us

Kerala

ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് വിഷു കൈനീട്ടം; ഒരു ഗഡു കൂടി അനുവദിച്ച് സര്‍ക്കാര്‍

അടുത്താഴ്ച വിതരണം തുടങ്ങും. വിഷുവിനു മുമ്പായി പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കും.

Published

|

Last Updated

തിരുവനന്തപുരം | ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് വിഷു കൈനീട്ടവുമായി സംസ്ഥാന സര്‍ക്കാര്‍. ഒരു ഗഡു കൂടി അനുവദിച്ചു. അടുത്താഴ്ച വിതരണം തുടങ്ങും.

ഇതിന് 820 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

വിഷുവിനു മുമ്പായി പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കും.

Latest